ശിശുക്കളെ ചൂഷണം ചെയ്യലിനെ പറ്റിയുള്ള പഠനം : ഇന്‍ഡ്യ;യില്‍ 2007 ല്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ്c മന്ത്രാലയം വെളിപ്പെടുത്തിയതെന്തന്നാല് പല തരത്തിലുള്ള ചൂഷണത്തിന് വിധേയരായ കുട്ടികളില്‍ ഏറെയും 5-12 വയസ്സില്‍ ഉള് പ്പെട്ട ഇളം പ്രായക്കാരാണ്, അവരാണ് ഏറ്റവും കൂടുതല്‍ അധിക്ഷേപത്തിനും ചൂഷണത്തിനും വിധേയമാകുന്നത്. പഠനം താഴെ പറയുന്ന വസ്തുതകളെ വ്യക്തമാക്കുന്നു: ശാരീരിക പീഡനം മൂന്നില്‍ ഓരോ രണ്ട് കുട്ടികളും ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു. 69 % ശാരീരികമായി ചൂഷണം നേരിടുന്ന കുട്ടികളില്‍ 54.68% ആണ്കുയട്ടികളാണ്. 50% കുട്ടികള്‍ ഒന്നോ അല്ലെങ്കില്‍ മറ്റെതെങ്കിലും തരത്തിലുള്ള ശാരീരികമായി ചൂഷണത്തിന് വിധേയമായവര്‍ ആകുന്നു. അതിൽ ഉള്‍പ്പെ ടാത്ത കുട്ടികളില്‍ കുടുംബ പരിസ്ഥിതികളില്‍ നിന്നും പീഡനം അനുഭവിച്ചവരില്‍ 88.6% പേര് രക്ഷിതാക്കളില്‍ നിന്നും പീഡനം നേരിട്ടവരാണ്. ആന്ധ്രാ പ്രദേശ്, ആസ്സാം, ബീഹാര്‍, ഡല്ഹിറ മുതലായ സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെക്കുറെ സമാനതലത്തിലുള്ള പീഡനം ഉയര്‍ന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. 50.2% കുട്ടികള്‍ ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യുന്നു. ലൈംഗിക പീഡനം 53.22% കുട്ടികള്‍ ഒന്നോ അല്ലെങ്കില്‍ മറ്റെതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയമാകുന്നു. ആന്ധ്രാ പ്രദേശ്, ആസ്സാം, ബീഹാര്‍, ഡല്ഹിക മുതലായ സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലൈംഗിക പീഡനം ഉയര്ന്നന ശതമാനം റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. 21.90% ശിശു പ്രതിവാതികള് കഠിനമായ ലൈംഗിക പീഡനം നേരിട്ടതായും 50.76% പേര് മറ്റ് തരത്തിലുള്ള ലൈംഗിക പീഡനം നേരിടുന്നതായും റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. ആസ്സാം, ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഡല്ഹിൈ മുതലായ സംസ്ഥാനങ്ങളിലെ കുട്ടികള്‍ വലിയ തോതിലുള്ള ലൈംഗിക ആക്രമണം റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. 50% പീഡനവും കുട്ടികള്ക്ക്െ അറിയാവുന്ന വ്യക്തികളില്‍ നിന്നോ വിശ്വാസ്യയോഗ്യരായ ഉത്തരവാദിത്വമുള്ളവരില്‍ നിന്നോ ആകുന്നു. മാനസിക പീഡനവും പെണ്കുിട്ടികളോടുള്ള അവഗണനയും ഓരോ നിമിഷവും കുട്ടികള്‍ മാനസിക പീഡനം നേരിടുന്നതായി റിപ്പോര്ട്ട്വ ചെയ്യതിട്ടുണ്ട്. തുല്യ ശതമാനം ആണ്കു്ട്ടികളും പെണ്കുണട്ടികളും മാനസിക പീഡനം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. 83% ശതമാനം സംഭവത്തിനും രക്ഷിതാക്കളാല്‍ ആയിരുന്നു ഉപദ്രവം. 448.4% പെണ്‍കുlട്ടികളും അവര്‍ ആണ്കുാട്ടികള് ആയിരുന്നാലോ എന്ന് ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: കുട്ടികള്‍- ശ്രദ്ധയോടെയുള്ള പരിചരണം സമൂഹത്തില്‍ ഉന്നതനിലവാരമുള്ള തനതായ പ്രാഥമിക വിദ്യാലയങ്ങളുടെ ഉറപ്പാക്കല്‍